പടവുകള്‍

പടവുകള്‍

കാർഷിക മൂല്യവർദ്ധിത സംരംഭങ്ങൾക്ക് ഒന്നരക്കോടി രൂപ വരെ ധനസഹായം

ടി.എസ്. ചന്ദ്രൻ          കാർഷിക ഉത്പന്നങ്ങളുടെ മൂല്യ വർദ്ധനയും സംരംഭ സംസ്‌കരണശേഷിയും വർദ്ധിപ്പിക്കാനായി ഒരു സംരംഭത്തിന് ഒന്നരക്കോടിരൂപവരെഗ്രാൻഡ്അനുവദിക്കുന്നപുതിയഒരുപദ്ധതിപ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. സംരംഭങ്ങളുടെ വിവിധ ആവശ്യങ്ങൾക്ക്

Read More
പടവുകള്‍

ചെറുകിട വ്യവസായങ്ങളിലെ വൈവിധ്യവൽക്കരണം

ടി. എസ്. ചന്ദ്രന്‍          സൂക്ഷ്മ ചെറുകിട വ്യവസായ രംഗത്തേക്ക് വരുന്നവര്‍ വേണ്ടത്ര ചിന്തിക്കാതെ പോകുന്ന ഒരു പ്രധാന കാര്യമാണ് വൈവിധ്യവൽക്കരണം .

Read More
പടവുകള്‍

കാര്ഷിക ഭക്ഷ്യ സംസ്കരണ മേഖലയിലെ സംരംഭ സാധ്യതകള്

ടി. എസ്. ചന്ദ്രന്          കാര്ഷിക ഭക്ഷ്യ സംസ്കരണ മേഖലയില് ലഘു സംരംഭകര്ക്കും കുടുംബ സംരംഭങ്ങള്ക്കും വലിയ സാധ്യതകളുണ്ട്. നിക്ഷേപ സാധ്യത മേഖലകളില്

Read More
പടവുകള്‍

വ്യവസായികളുടെ ആത്മഹത്യയ്ക്ക് പരിഹാരം എന്ത്?

ടി. എസ്. ചന്ദ്രൻ കോൺഫിഡൻഷ്യൽ ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയ് ജീവനൊടുക്കിയത് ഏതാനും നാളുകൾക്കു മുൻപാണ്. ഇത് ആദ്യത്തേത് അല്ല അവസാനത്തേത് ആകട്ടെ എന്നു പ്രാർത്ഥിക്കാം. വ്യവസായികളുടെ

Read More
പടവുകള്‍

തിന്നാന്‍ തയ്യാര്‍ വിഭവങ്ങളിലൂടെ മിന്നിത്തിളങ്ങി ഒരു വനിതാ സംരംഭക

ടി. എസ്. ചന്ദ്രന്‍ തിന്നാന്‍ തയ്യാര്‍ വിഭവങ്ങൾക്ക് വലിയ കിടമത്സരം ആണ് നിലനിൽക്കുന്നത് എന്ന ഒരു ധാരണ പൊതുവെ ഉണ്ട്. തീരെ മത്സരമില്ലാത്ത നിരവധി സംരംഭങ്ങള്‍ ഈ

Read More
പടവുകള്‍

പുതുസംരംഭകർ നിക്ഷേപം നടത്തും മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

ടി. എസ്. ചന്ദ്രൻ പരാജയപ്പെടാനായി ആരും സംരംഭം തുടങ്ങുന്നില്ല. എന്നാൽ ചിലപ്പോഴൊക്കെ പരാജയത്തിന് കയ്പുനീർ കുടിക്കേണ്ടിവരുന്നു. ഇത് എങ്ങനെ ഒഴിവാക്കാം? സംരംഭങ്ങൾ വിജയിക്കാൻ കുറുക്കുവഴികൾ ഇല്ല. സൂക്ഷ്മ

Read More
പടവുകള്‍

ഏതൊരു സംരംഭത്തിനും വായ്പ എടുക്കാവുന്ന ടി എഫ് ആർ.

ടി. എസ്. ചന്ദ്രൻ ഏതൊരു സംരംഭകനും എളുപ്പത്തിൽ വായ്പ എടുക്കാവുന്ന ഒരു പദ്ധതിയാണ് ടെക്നിക്കൽ ഫീസിബിലിറ്റി റിപ്പോർട്ട് അഥവാ ടി എഫ് ആർ. വ്യവസായം, വ്യാപാരം, സേവനം

Read More
പടവുകള്‍

സർക്കുലർ ഇക്കോണമി പരിസ്ഥിതി സൗഹൃദ സംരംഭങ്ങൾക്ക് സഹായവുമായി കേന്ദ്രസർക്കാർ

ടി എസ് ചന്ദ്രൻ  വിഭവങ്ങളുടെ ഉപയോഗം കാര്യക്ഷമമാക്കുക, പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിവരുന്ന ഒരു പദ്ധതിയാണ് ഇത്. സർക്കുലർ ഇക്കോണോമി എന്നാൽ ഉപയോഗിക്കൂ

Read More
പടവുകള്‍

ഈടില്ലാതെ മെഷീനറി വായ്പ – 5 കോടി വരെ എങ്ങനെ നേടാം

റ്റി. എസ്. ചന്ദ്രൻ സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട വ്യവസായങ്ങൾക്ക് ഏറെ ഗുണകരമാകുന്ന പുതിയ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എം.എസ്.എം.ഇ മേഖലയ്ക്ക് അഞ്ചു കോടി രൂപ വരെ മെഷീനറി വാങ്ങുന്നതിന്

Read More
പടവുകള്‍

ലൈസൻസിംഗ് ചട്ടങ്ങൾ സമഗ്രമായി പരിഷ്കരിച്ച് സർക്കാർ

റ്റി. എസ്. ചന്ദ്രൻ കേരളത്തിലെ 80 ശതമാനം വ്യവസായികളും ഇനി പഞ്ചായത്ത് ലൈസൻസ് എടുക്കേണ്ടി വരില്ല. കേരളത്തിലെ വ്യവസായികൾ കാലങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ് ലൈസൻസിംഗ് സംവിധാനം ലളിതമാക്കുക

Read More