പൈപ്പ് ഫിറ്റിംഗ്സുകളുടെ വിപണി പിടിച്ചടക്കി ‘സ്പിൻടെക് ‘
1986 ൽ നിരണത്ത് വീടിനോട് ചേർന്നായിരുന്നു സ്പിൻടെക് പ്രവർത്തനം തുടങ്ങിയത്. പതിനായിരം രൂപ മുതൽമുടക്കിൽ തുടങ്ങുന്ന വ്യവസായത്തിന് ഏറ്റവും അനുയോജ്യം വീട്ടിനരികിൽത്തന്നെയാണല്ലോ. സ്വയംതൊഴിൽ ആകയാൽ എപ്പോൾ വേണമെങ്കിലും
Read more