വ്യക്തികളെ സംരംഭകത്വത്തിലേക്ക് പ്രചോദിപ്പിക്കുന്നത്
ഡോ.ശചീന്ദ്രൻ.വി ഒരു വ്യക്തി എന്തുകൊണ്ട് സംരംഭകത്വം ഒരു പ്രവർത്തനമേഖലയായി തെരഞ്ഞെടുക്കുന്നു എന്നത് വളരെ പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണ്. കാരണം ഒരു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും, വികസനത്തിനും സംരംഭകത്വമാണ്
Read more