ബിസിനസ്സിൽ ക്രിയേറ്റിവിറ്റി കൊണ്ട് വരുവാൻ SCAMPER
ലോറൻസ് മാത്യു സംരംഭകർ സാധാരണക്കാരേക്കാൾ ഏറെ കഴിവുള്ളവർ ആകേണ്ടതുണ്ട്. എങ്കിൽ മാത്രമേ അവർക്ക് ആ മേഖലയിൽ വിജയിക്കുവാൻ കഴിയുകയുള്ളു. അതിൽത്തന്നെ ഏറ്റവും അത്യന്താപേക്ഷിതമായ ഒന്നാണ് ക്രിയേറ്റിവിറ്റി എന്നുള്ളത്.
Read more