സര്‍ക്കാരും സംരംഭകത്വ വികസന പദ്ധതികളും

ജി. കൃഷ്ണപിള്ള സാമ്പത്തിക വളര്ച്ചഷയും തൊഴില്‍ സൃഷ്ടിയും ത്വരിതപ്പെടുത്തുന്നതിന് സംരംഭകത്വം നിര്ണായയകപങ്ക് വഹിക്കുന്നു. ഫണ്ടിന്റെ ലഭ്യത, സങ്കീര്ണലമായ നടപടിക്രമങ്ങള്‍ ആവശ്യമായ വൈദഗ്ദ്ധ്യവും അറിവും നേടുക എന്നീ കാര്യങ്ങളില്‍

Read more

എം.എസ്.എം.ഇ.ചാമ്പ്യൻസ്

റ്റി. എസ്. ചന്ദ്രൻ സംരംഭകരുടെ സങ്കട നിവാരണത്തിന് പുതിയ വഴി ഗോതമ്പ് തവിടുകൊണ്ട് പ്ലേറ്റ് നിർമ്മിച്ച് ദേശീയ ശ്രദ്ധ നേടിയ വിനയ് ബാലകൃഷ്ണൻ എന്ന സംരംഭകനുമായി സംസാരിച്ചപ്പോഴാണ്

Read more

സൗരോര്ജ്ജെവും സംരംഭക സാധ്യതകളും

ലോറന്സ്സ മാത്യു വ്യത്യസ്തമായ ഊര്ജ്ജയത്തിന്റെഷ ഉറവിടം മനുഷ്യന്‍ തേടുവാന്‍ തുടങ്ങിയിട്ട് വര്ഷ്ങ്ങളായി. ആയതിനാല്ത്തകന്നെ സൗരോര്ജ്ജോവും, റ്റൈഡലും, വൈദ്യുതിയുമെല്ലാം അങ്ങനെ വിവിധങ്ങളായ ഉപയോഗങ്ങളായി നമ്മുടെ മുന്നിലുണ്ടിന്ന്. ഇവയില്‍ ഏറ്റവും

Read more

സ്പീഡ് വായ്പകളുംപൊല്ലാപ്പുകളും

എഴുമാവിൽ രവീന്ദ്രനാഥ് ബാങ്കിങ്ങ് രംഗത്ത് വളരെ മുന്നേറ്റങ്ങൾ നടത്തിയ രാജ്യമാണ് നമ്മുടേത്. ആഗോളതലത്തിലെ ആകെ ഡിജിറ്റൽ ബാങ്കിങ്ങിന്റെ 45 ശതമാനം നാം കയ്യാളിയിരിയ്ക്കുന്നു. 12 പൊതുമേഖലാ ബാങ്കുകളും

Read more

സംരംഭകർ അറിയേണ്ട ബിസിനസിലെ 6 തമോഗർത്തങ്ങൾ

ഡോ. സുധീർ ബാബു ബിസിനസിൽ അപകടകരങ്ങളായ പല ഗർത്തങ്ങളുമുണ്ട് (Holes) അതിലേക്ക് വീണാൽ രക്ഷപ്പെട്ടു പോരുക ചിലപ്പോൾ അസാദ്ധ്യമാകും. ഇത്തരം ഗർത്തങ്ങളെ ‘ആഹമരസ ‘Black Holes’ (തമോഗർത്തങ്ങൾ)

Read more

ജൈവ നേർവളങ്ങൾ

ഡോ. ബൈജു നെടുങ്കേരി ചാണകവും ആട്ടിൻ കാഷ്ടവും ഉണക്കി വില്ക്കാം കേരളത്തിൽ സംരംഭകത്വ വികസനം ലഭ്യമിട്ടുള്ള തീവ്രയത്‌ന പ്രവർത്തനങ്ങൾ രണ്ടാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. നല്ല ജീവിതം കെട്ടിപ്പടുക്കാൻ

Read more

പ്രതീക്ഷയോടെ മുന്നേറുന്ന സാമൂഹ്യ സംരംഭകത്വ മാതൃകകൾ

ആഷിക്ക്. കെ പി സമൂഹത്തിന്റെ സ്പന്ദനങ്ങൾ ഉൾക്കൊണ്ടുകൊണ്ട് അവർക്കുവേണ്ടി പ്രവർത്തിക്കാനും സേവനം ചെയ്യുവാനും ആഗ്രഹിക്കുന്ന ഒട്ടേറെ ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്. സാമൂഹ്യ സേവകരായും എൻജിഒ ഭാരവാഹികളായും

Read more

വയനാട് ജനറല് എഞ്ചിനീയറിംഗ് കണ്സോനര്ഷ്യം :

നീണ്ട പത്തു വര്‍ഷത്തെ സ്വപ്ന സാക്ഷാത്ക്കാരം ഇരുളടഞ്ഞ പാതിയിലൂടെ കല്ലും മുള്ളും ഏറെ തട്ടിയിട്ടും ഒരു കൈതാങ്ങുമില്ലാതെ ഇരുമ്പിനോടും തുരുമ്പിനോടും മല്ലു പിടിച്ച് തഴമ്പിച്ച കൈകളും തുരുമ്പിക്കാത്ത

Read more

വ്യവസായകേരളം മാറുന്നു

ശ്രീ. എസ്. ഹരികിഷോര്‍ ഐ.എ.എസ് ഡയറക്ടര്‍, വ്യവസായ വാണിജ്യ വകുപ്പ് സ്വാതന്ത്ര്യത്തിന് മുൻപും സ്വാതന്ത്ര്യത്തിന്റെ ആദ്യഘട്ടത്തിലും കേരളത്തിന്റെ വ്യവസായ മേഖല പ്രധാനമായും കാർഷിക മേഖലയെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്.

Read more

നാളെയുടെ വ്യവസായ വസന്തം സ്റ്റാർട്ടപ്പ്

ജി. കൃഷ്ണപിള്ള യന്ത്രവത്കരണവും വൻകിട വ്യവസായങ്ങളുടെ വളർച്ചയുമായിരുന്നു വ്യവസായ വിപ്ലവത്തിന്റെ അടിസ്ഥാന ഘടകങ്ങളായി നിലകൊണ്ടിരുന്നത്. എന്നാൽ വ്യവസായ വിപ്ലവത്തിന്റെ നാലാം പതിപ്പ് നൂതനാശയങ്ങളിലും അത്യന്താധുനിക സാങ്കേതിക വിദ്യയിലും

Read more